Friday, July 11, 2025 3:20 am

ഇടുക്കി ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 85 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;
അടിമാലി 2
ആലക്കോട് 1
അയ്യപ്പൻകോവിൽ 2
ചക്കുപള്ളം 2
ഏലപ്പാറ 3
ഇരട്ടയാർ 2
കഞ്ഞിക്കുഴി 5
കാമാക്ഷി 6
കാഞ്ചിയാർ 2
കരിങ്കുന്നം 1

കരുണാപുരം 1
കട്ടപ്പന 4
കോടിക്കുളം 1
കൊക്കയാർ 1
കൊന്നത്തടി 1
കുടയത്തൂർ 1
കുമാരമംഗലം 2
കുമളി 1
മരിയാപുരം 3
മുട്ടം 3
നെടുങ്കണ്ടം 1
പാമ്പാടുംപാറ 2

രാജാക്കാട് 1
രാജകുമാരി 1
തൊടുപുഴ 4
ഉപ്പുതറ 5
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 3
വാത്തിക്കുടി 4
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 2
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ആദ്യ ആധുനിക അറവുശാല ഇരവിപേരൂരില്‍ ; ഉദ്ഘാടനം ജൂലൈ 14 ന്

0
പത്തനംതിട്ട : ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്....

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ്...

ലഹരിവിരുദ്ധ വിമോചന നാടകം നാളെ (ജൂലൈ 11)

0
പത്തനംതിട്ട : ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ ടെമ്പിള്‍ പോലീസ് അറസ്റ്റ്...

0
തൃശൂര്‍: പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ...