കോട്ടയം ജില്ലയില്‍ 175 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 175 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 105 പേര്‍ രോഗമുക്തരായി. 2359 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 77 പുരുഷന്‍മാരും 66 സ്ത്രീകളും 32 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 14 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1260 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446204 പേര്‍ കോവിഡ് ബാധിതരായി. 443650 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 18
കറുകച്ചാൽ – 10
പാലാ, ഏറ്റുമാനൂർ, രാമപുരം – 8

മാഞ്ഞൂർ, ചിറക്കടവ്, കാഞ്ഞിരപ്പള്ളി,
വിജയപുരം – 6
വാഴൂർ, ചങ്ങനാശേരി, മണിമല, കരൂർ,
വൈക്കം, ഭരണങ്ങാനം
മാടപ്പള്ളി -4
പാറത്തോട്, കടുത്തുരുത്തി, ഉഴവൂർ, കങ്ങഴ,
കിടങ്ങൂർ, ആർപ്പൂക്കര, മുണ്ടക്കയം-3
പൂഞ്ഞാർ, കടപ്ലാമറ്റം, തിടനാട്, മരങ്ങാട്ടുപിള്ളി, വാകത്താനം, വെള്ളൂർ, തലയോലപ്പറമ്പ്

മുത്തോലി, തൃക്കൊടിത്താനം, കാണക്കാരി, കുറവിലങ്ങാട് ,
വെളിയന്നൂർ, കൂരോപ്പട, പാമ്പാടി – 2
പായിപ്പാട്
അതിരമ്പുഴ, തലപ്പലം, അയ്മനം, നെടുംകുന്നം,
വെള്ളാവൂർ, അയർക്കുന്നം, അകലക്കുന്നം, മുളക്കുളം, മൂന്നിലവ്, കല്ലറ, പൂഞ്ഞാർ തെക്കേക്കര, ഞീഴൂർ, പുതുപ്പള്ളി, വാഴപ്പള്ളി, എലിക്കുളം, മറവന്തുരുത്ത്, തലനാട് , മണർകാട് ,
പനച്ചിക്കാട്, മീനച്ചിൽ, മീനടം – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...