ഇടുക്കി ജില്ലയില്‍ 1442 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 1442 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1713 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 65
ആലക്കോട് 15
അറക്കുളം 56
അയ്യപ്പൻകോവിൽ 22
ബൈസൺവാലി 9
ചക്കുപള്ളം 33
ചിന്നക്കനാൽ 4
ദേവികുളം 9
ഇടമലക്കുടി 1
ഇടവെട്ടി 17
ഏലപ്പാറ 21
ഇരട്ടയാർ 24
കഞ്ഞിക്കുഴി 23

കാമാക്ഷി 40
കാഞ്ചിയാർ 50
കാന്തല്ലൂർ 1
കരിമണ്ണൂർ 37
കരിങ്കുന്നം 30
കരുണാപുരം 17
കട്ടപ്പന 117
കോടിക്കുളം15
കൊക്കയാർ 17
കൊന്നത്തടി 20
കുടയത്തൂർ 27
കുമാരമംഗലം 30
കുമളി 35
മണക്കാട് 44
മാങ്കുളം 1
മറയൂർ 10
മരിയാപുരം 16

മൂന്നാർ 6
മുട്ടം 29
നെടുങ്കണ്ടം 61
പള്ളിവാസൽ 14
പാമ്പാടുംപാറ 11
പീരുമേട് 37
പെരുവന്താനം 17
പുറപ്പുഴ 23
രാജാക്കാട് 8
രാജകുമാരി 6
ശാന്തൻപാറ 2
സേനാപതി 7
തൊടുപുഴ 174
ഉടുമ്പൻചോല 11

ഉടുമ്പന്നൂർ 27
ഉപ്പുതറ 11
വണ്ടൻമേട് 25
വണ്ടിപ്പെരിയാർ 12
വണ്ണപ്പുറം 31
വാത്തിക്കുടി 44
വട്ടവട 2
വാഴത്തോപ്പ് 27
വെള്ളത്തൂവൽ 20
വെള്ളിയാമറ്റം 31

ഉറവിടം വ്യക്തമല്ലാത്ത 21 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കാന്തല്ലൂർ സ്വദേശിനി (32).
ഇടവെട്ടി സ്വദേശിനി (24).
കരിമണ്ണൂർ സ്വദേശിനികൾ (46, 11).
കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (14).
കരിമണ്ണൂർ ഏഴുമുട്ടം സ്വദേശിനി (51).
മുട്ടം സ്വദേശിനി (24).
വെള്ളിയാറ്റം കൂവക്കണ്ടം സ്വദേശി (70).
വെള്ളിയാമറ്റം പന്നിമറ്റം സ്വദേശിനി (42).
വെള്ളിയാമറ്റം കലയന്താനി സ്വദേശി (38).

കരിങ്കുന്നം മ്രാല സ്വദേശി (24).
കുമാരമംഗലം സ്വദേശി (19).
മണക്കാട് സ്വദേശിനി (10).
മണക്കാട് സ്വദേശി (15).
പുറപ്പുഴ കുണിഞ്ഞി സ്വദേശിനി (56).
പുറപ്പുഴ സ്വദേശിനി (31).
തൊടുപുഴ ഈസ്റ്റ് സ്വദേശിനി (24).
കാമാക്ഷി കാൽവരിമൗണ്ട് സ്വദേശി (68).
കട്ടപ്പന പുളിയൻമല സ്വദേശിനി (41).
കട്ടപ്പന സ്വദേശിനി (57).
ഏലപ്പാറ പുള്ളിക്കാനം സ്വദേശിനി (43).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...