കോട്ടയം ജില്ലയിൽ 3399 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 3399 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3396 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 41 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. 4115 പേർ രോഗമുക്തരായി. 7677 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1472 പുരുഷൻമാരും 1553 സ്ത്രീകളും 374 കുട്ടികളും ഉൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 649 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവിൽ 27662 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 415289 പേർ കോവിഡ് ബാധിതരായി. 384608 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 31193 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-626
ചങ്ങനാശേരി-254
ഏറ്റുമാനൂർ-143
പാലാ-85
അതിരമ്പുഴ-78
ആർപ്പൂക്കര-72
കാഞ്ഞിരപ്പള്ളി-68
രാമപുരം-65
അയർക്കുന്നം-64
പാമ്പാടി-62
മുണ്ടക്കയം-61
പുതുപ്പള്ളി, കുറിച്ചി-59

വൈക്കം-57
ചിറക്കടവ്, എരുമേലി-55
അയ്മനം-53
മീനച്ചിൽ-50
മണർകാട്-47
തൃക്കൊടിത്താനം-46
വാഴപ്പള്ളി, മാടപ്പള്ളി-45
കിടങ്ങൂർ-43
കറുകച്ചാൽ-41
വിജയപുരം, പനച്ചിക്കാട്-40
പൂഞ്ഞാർ, എലിക്കുളം-38

പാറത്തോട്-37
കാണക്കാരി, കരൂർ-36
മണിമല, വാകത്താനം-34
തിടനാട്, തലയോലപ്പറമ്പ്, പള്ളിക്കത്തോട്, കുറവിലങ്ങാട്-31
കൂരോപ്പട, കടുത്തുരുത്തി-30
വാഴൂർ, പായിപ്പാട്-29
നീണ്ടൂർ, ഈരാറ്റുപേട്ട-28
കങ്ങഴ, നെടുംകുന്നം-27
കടനാട്,പൂഞ്ഞാർ തെക്കേക്കര, മാഞ്ഞൂർ-24
മേലുകാവ്-23
മുളക്കുളം -22
മുത്തോലി, വെള്ളൂർ – 21

മരങ്ങാട്ടുപിള്ളി – 19
ഞീഴൂർ, കൂട്ടിക്കൽ, വെള്ളാവൂർ, കടപ്ലാമറ്റം, ഉഴവൂർ – 18
ഭരണങ്ങാനം – 17
കൊഴുവനാൽ, അകലക്കുന്നം, മീനടം – 15
തീക്കോയി – 14
വെളിയന്നൂർ, കുമരകം, തിരുവാർപ്പ്, തലപ്പലം, കല്ലറ-13
തലനാട്, മൂന്നിലവ് – 11
കോരുത്തോട് – 10
മറവൻതുരുത്ത്, തലയാഴം, ഉദയനാപുരം- 8
ടി.വി പുരം – 6
വെച്ചൂർ, ചെമ്പ് -5.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...