ഇടുക്കി അണക്കെട്ടിനു സമീപം ഭൂചലനം ; പ്രകമ്പനം കൊണ്ടത് രണ്ടു തവണ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി:  ഇടുക്കി അണക്കെട്ടിന്റെ  വൃഷ്ടിപ്രദേശങ്ങളില്‍ നേരിയ ഭൂചലനം. രണ്ടു തവണ പ്രകമ്പനവും മുഴക്കവുമുണ്ടായെന്ന് നാട്ടുകാര്‍  പറഞ്ഞു. രാത്രി 10.15 നും 10.25 നുമാണ് ഭൂചലനമുണ്ടായത്. വീടുകള്‍ക്ക് വിള്ളലുകള്‍ ഉണ്ടായതായി സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. പരിശോധിച്ചു വരികയാണെന്ന് കെ.എസ് .ഇ.ബി അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...