ഇടുക്കി ജില്ലയില്‍ 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയിൽ ഇന്ന് 147 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 9.32% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മുട്ടം ഒറ്റല്ലൂർ സ്വദേശിനി (24). പുറപ്പുഴ കുണിഞ്ഞി സ്വദേശിനി (38). കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശിനി (34). പീരുമേട് പാമ്പനാർ സ്വദേശിനി (25). 62 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകൾ പഞ്ചായത്ത് തിരിച്ചുള്ള കണക്ക്.

അടിമാലി 10
ആലക്കോട് 1
അറക്കുളം 1
അയ്യപ്പൻകോവിൽ 2
ദേവികുളം 3
ഇടവെട്ടി 2
ഏലപ്പാറ 1
രട്ടയാർ 5
കഞ്ഞിക്കുഴി 3
കാമാക്ഷി 1
കാഞ്ചിയാർ 5
കരിമണ്ണൂർ 2
കരിങ്കുന്നം 5

കരുണാപുരം 1
കട്ടപ്പന 14
കോടിക്കുളം 1
കുടയത്തൂർ 2
കുമാരമംഗലം 3
കുമളി 2
മണക്കാട് 6
മാങ്കുളം 1
മുട്ടം 1
നെടുങ്കണ്ടം 3
പളളിവാസൽ 6

പാമ്പാടുംപാറ 1
പീരുമേട് 3
പുറപ്പുഴ 6
രാജാക്കാട് 1
സേനാപതി 1
തൊടുപുഴ 29
ഉടുമ്പന്നൂർ 3
വണ്ടൻമേട് 1
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 3
വാത്തിക്കുടി 2
വാഴത്തോപ്പ് 7
വെള്ളത്തൂവൽ 3
വെള്ളിയാമറ്റം 4

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...