ഇടുക്കിയിൽ മന്ത്രി എംഎം മണിയുടെ മകൾ വിജയിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയിൽ വൈദ്യുതി മന്ത്രി എം.എം.മണിയുടെ മകൾ വിജയിച്ചു. സതി കുഞ്ഞുമോനാണ് ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാർഡിൽ നിന്നാണ് വിജയിച്ചത്.
രണ്ട് തവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞ തവണ പ്രസിഡന്റായിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞുമോനാണ് ഭർത്താവ്.

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. 4-4 എന്നിങ്ങനെയാണ് ബ്ലേക്ക് പഞ്ചായത്തിലെ നിലവിലെ ലീഡ് നില. ജില്ലാ പഞ്ചായത്തിൽ 8-8 എന്നിങ്ങനെയാണ് ലീഡ് നില. ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിനാണ് മുന്നേറ്റം. 30 സീറ്റിൽ യുഡിഎഫ് മുന്നേറുന്നുണ്ട്. 20 സീറ്റിൽ മാത്രമാണ് എൽഡിഎഫ് മുന്നേറുന്നത്. മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് സാന്നിധ്യമാണ് ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...