ഇടുക്കിയില്‍ കൂടുതല്‍ നിശാ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയില്‍ കൂടുതല്‍ നിശാ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാര്‍ട്ടിയ്ക്കാവശ്യമായ ലഹരി മരുന്നുകള്‍ ഇടുക്കിയില്‍ എത്തിച്ചതായും ഇന്റലിജന്‍സിന് സൂചന ലഭിച്ചു. നിശാപാര്‍ട്ടികള്‍ക്ക് പിന്നില്‍ വന്‍ സംഘങ്ങളാണുള്ളതെന്ന വിവരത്തെ തുടര്‍ന്ന് പീരുമേട്, ഉടുമ്പന്‍ചോല, മൂന്നാര്‍ മേഖലകളില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി.

അതേസമയം, ഇടുക്കി വാഗമണ്ണിലെ നിശാപാര്‍ട്ടിയ്ക്കായി എത്തിച്ചത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. തൊടുപുഴ സ്വദേശിയും കേസിലെ ഒന്നാം പ്രതിയുമായ അജ്മല്‍ സക്കീറാണ് നിശാ പാര്‍ട്ടിയ്ക്ക് വേണ്ട ലഹരിമരുന്നുകള്‍ എത്തിച്ച്‌ നല്‍കിയതെന്ന് പൊലീസ് മുന്‍പ് വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...