കാഫിർ പ്രയോഗത്തിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കും – ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വോട്ടെണ്ണലിന് മുന്നോടിയായി വടകരയില്‍ പോലീസ് സർവ്വകക്ഷി യോഗം വിളിച്ചു . രാവിലെ 11 മണിക്ക് വടകര ഗസ്റ്റ് ഹൗസിൽ ആണ് യോഗം. ഉത്തര മേഖല ഐ.ജിയാണ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചത്. ഫലപ്രഖ്യാപനത്തിന് സമാധാനം ഉറപ്പിക്കാനാണ് യോഗംകോൺഗ്രസ് സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കും. യുഡിഎഫ് ചെയർമാൻ കെ. ബാലനാരായണൻ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ അറിയിച്ചു. വ്യാജ ഐഡി ഉണ്ടാക്കി കാഫിർ പ്രയോഗം നടത്തിയ യഥാർത്ഥ പ്രതിയെ കണ്ടെത്തണം. ജില്ലയിലെ സി പി എമ്മിന്‍റെ ഉന്നത നേതാവിന്‍റെ മകനാണ് ഇതിന് പിന്നിൽ . വ്യാജ ഐഡി ഉണ്ടാക്കിയത് ഇയാളാണ്. പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തിട്ടില്ല. തെളിവ് സഹിതം ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടും. നടപടിയില്ല. പോലീസ് ഈ വിഷയത്തിൽ സി പി എമ്മിന്‍റെ പോഷക സംഘടനയായി പ്രവർത്തിക്കുന്നു. നടപടി വേണം. യഥാർത്ഥ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഹരിഹരനെതിരെ കേസ് എടുത്ത വേഗം ഈ കേസിൽ ഇല്ല സിപിഎം വർഗ്ഗീയ പ്രചാരണവും ബോംബ് നിർമ്മാണവും ഉപേക്ഷിച്ചാൽ വടകരയിൽ സമാധാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; നാളെയും മറ്റന്നാളും ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട...

കാസർഗോഡ് എംഡിഎംഎ കേസ് : മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

0
കാസർഗോഡ് : കാസർഗോഡ് എംഡിഎംഎയുമായി പിടിയിലായവർക്ക് മുഖ്യമന്ത്രി വി ഡി സതീശനുമായി...

എഫ് സി ആർ എ ബിൽ ജെപിസിക്ക് ; ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ നിയമഭേദഗതി ബിൽ സംയുക്ത പാർലമെന്ററി...

കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് വിഭാഗത്തിലാക്കണം ; സുപ്രീംകോടതി

0
ന്യൂഡൽഹി : കാൻസറിനെ നോ‌‌ട്ടിഫയബിൾ ഡിസീസ് അഥവാ റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ...