രാഹുൽ ഗാന്ധിയാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ പലസ്തീൻ ജനതയ്ക്ക് ഇത് വരില്ലാരുന്നു ; പി.കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാഹുൽ ഗാന്ധി ആണ് ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ പലസ്തീൻ ജനതയ്ക്ക് ഇത് വരില്ലാരുന്നുവെന്നും ഇന്ത്യാ മുന്നണി ഭരണത്തിൽ വരണമെന്നും മുസ്ലിം ലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മറ്റാർക്കും ഒരുക്കാൻ കഴിയാത്ത വേദി ഒരുക്കാൻ കോൺഗ്രസിന് കഴിഞ്ഞു. റാലി കോൺഗ്രസ് നടത്തിയാൽ ആണ് റാലി ആകുകയെന്നും അദ്ദേഹം പ്രശംസിച്ചു. പ്രസം​ഗത്തിൽ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് പി കെ കുഞ്ഞാലിക്കുട്ടി രം​ഗത്തെത്തി. ലീഗ് സംഘടിപ്പിച്ച റാലിയും കോൺഗ്രസ് റാലി ആണ്. ഇടതുപക്ഷം റാലി നടത്തിയിട്ടുണ്ട്. എന്നാൽ ഉമ്മറത്ത് ഇരുന്ന് നിലപാട് പറഞ്ഞിട്ട് കാര്യം ഇല്ല. വീടിന് അകത്ത് കയറി ( ഇന്ത്യാ മുന്നണിയിൽ പ്രവേശിച്ച് ) പറയണമെന്നും അദ്ദേഹം വിമർശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു

0
വയനാട്: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ...

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കുടുംബം

0
മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത്...

സൈക്കിളിൽ വരുന്നതിനിടെ കുഴിയിൽ വീണ് അപകടം ; കീബോർഡ് ആർട്ടിസ്റ്റ് മഹേഷ് അന്തരിച്ചു

0
ആലപ്പുഴ : കീബോർഡ് ആർട്ടിസ്റ്റ് മംഗലം വടക്കേ തയ്യിൽ വീട്ടിൽ മഹേഷ്...

എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക് ഇടതുമുന്നണി രാഷ്ട്രീയം വിട്ട്...

0
തിരുവനന്തപുരം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക്...