വാഹനവിലയുടെ മുഴുവൻ തുകയും അഡ്വാൻസായി കൈപ്പറ്റിയതിനുശേഷം ഡീലർ കൃത്യ സമയത്ത് വാഹനം തരാതിരുന്നാൽ …. ?

For full experience, Download our mobile application:
Get it on Google Play

പുതിയ വാഹനം വാങ്ങുവാൻ ഡീലറെ സമീപിക്കുമ്പോൾ മോഹന വാഗ്ദാനങ്ങളിൽ പെട്ട് പല ഉപഭോക്താക്കളും വഞ്ചിതരാകാറുണ്ട്. പലതവണ ഉപയോഗിച്ച വാഹനം ഉപഭോക്താവിന് കൊടുക്കുക, പറഞ്ഞുറപ്പിച്ച കാലയളവിൽ വാഹനം കൊടുക്കാതിരിക്കുക, വാഗ്ദാനം ചെയ്ത വിലയേക്കാൾ കൂടുതൽ വാങ്ങുക എന്നിവ അവയിൽ ചിലതാണ്. പുതിയ വാഹനത്തിന്റെ വിലയായി മുഴുവൻ തുകയും മുൻകൂറായി കൈപ്പറ്റുകയും വാഹനം കൃത്യസമയത്ത് ഉപഭോക്താവിന് കൊടുക്കാതിരിക്കുകയും ചെയ്യുന്നത് ഉപഭോക്ത നിയമം അനുസരിച്ച് Unfair Trade Practice ആണ്.

വാഹനത്തിന്റെ ഉത്പാദനവും വിതരണവും വേറൊരു ഉത്പാദകന്റെ പരിധിയിൽ വരുന്ന സംഗതിയായിരിക്കെ കാർ ഡീലർ മുൻകൂർ പണം കൈപ്പറ്റുകയെന്നത് തെറ്റായ വ്യാപാര തന്ത്രത്തിന്റെ ഭാഗമാണ്. കാർ ഡീലർക്ക് സ്വതന്ത്രമായി ഇടപെടുവാൻ കഴിയാത്ത ഉത്പാദന മേഖലയിൽ ആധിപത്യം ഉണ്ടെന്ന് തെറ്റായി ഉപഭോക്താവിനെ ബോധ്യപ്പെടുത്തി പണം കൈപ്പറ്റുന്നത് നിയമപരമല്ല. ഇക്കാര്യത്തിൽ ഉപഭോക്താവിനുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപഭോക്ത കോടതിയെ സമീപിക്കാവുന്നതാണ്. കേരളത്തിൽ എല്ലാ ജില്ലകളിലും ഉപഭോക്ത കോടതികളുണ്ട്. >>> തയ്യാറാക്കിയത് – അഡ്വ. കെ.ബി. മോഹനന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

15നകം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന് സതീശൻ

0
തിരുവനന്തപുരം: ഉപയോഗം ഉയരുകയും ലഭ്യതകുറവ് തുടരുകയും ചെയ്യുന്നതിനാൽ 15നകം വൈദ്യുതി...

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...