എറണാകുളം നോർത്തിൽ പൂക്കച്ചവടം ചെയ്യണമെങ്കില്‍ സോഷ്യലിസ്റ്റ് ജനതാദളിന് കപ്പം കൊടുക്കണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓണക്കാലത്ത് തമിഴ്നാട്ടിൽ നിന്നുമെത്തിയ പൂക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി നിര്‍ബന്ധ പിരിവുമായി സോഷ്യലിസ്റ്റ് ജനതാ ദള്‍. ഒരു കടയിൽ നിന്ന് ആയിരം മുതൽ അയ്യായിരം രൂപ വരെയാണ് പിരിക്കുന്നത്. എറണാകുളം നോർത്തിൽ പൂക്കച്ചവടം നടത്തുന്ന പാവപ്പെട്ട തമിഴരെയാണ് പട്ടാപ്പകൽ ഇങ്ങനെ കൊള്ളയടിക്കുന്നത്. സോഷ്യലിസ്റ്റ് ജനതാ ദള്‍, സംസ്ഥാന കമ്മിറ്റി, കുന്നുംപുറം, തിരുവനന്തപുരം എന്ന് പ്രിന്റ്‌ ചെയ്ത രസീതില്‍ പ്രസിഡന്റ് പി.വി രാജേന്ദ്രന്റെ ഒപ്പുമുണ്ട്. എന്തിന്റെ പേരിലാണ് പിരിവ് എന്ന് ചോദിച്ചവരോട്, നിങ്ങൾക്ക് ഇവിടെ കച്ചവടം നടത്തണമെങ്കിൽ ഒരു കടക്ക് അയ്യായിരം രൂപ നൽകണമെന്നും അല്ലെങ്കിൽ പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നും പറഞ്ഞതായിട്ടാണ് ആരോപണം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവ് പിടികൂടി

0
കൊച്ചി: അങ്കമാലിയിൽ നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കാറിൽ കടത്തുകയായിരുന്ന 12 കിലോ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഇടപാടുകാരുടെ രേഖകൾ പരിശോധിച്ച് എസ്ഐടി

0
കൊച്ചി : ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം...

അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തി ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

0
തിരുവനന്തപുരം: അച്ഛനെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ...

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന് തുടക്കം

0
ന്യൂഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ സീസണിന് ഒക്ടോബർ 10-ന്...