ചെങ്ങന്നൂര്‍ : കേരള സർക്കാർ നിയന്ത്രണത്തിലുള്ള ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ എൻ ആർ ഐ ക്വാട്ടയിലുള്ള ബി ടെക് പ്രവേശനത്തിന് അപേക്ഷകൾ 2022 ജൂലൈ 25 -ാം തീയതി വൈകിട്ട് 5.00 മണി വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയുടെ പ്രിന്റ് ഔട്ട്, മറ്റ് അനുബന്ധ രേഖകളും ഡിഡിയും സഹിതം 29..07..2022 5.00 pm നു മുൻപായി കോളേജിൽ ലഭ്യമാകണം. വിശദ വിവരങ്ങൾക്ക് www.ceconline.edu , www.ihrd.ac.in എന്നീ വെബ്സെറ്റുകൾ സന്ദർശിക്കുക. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0479 – 2454125
എൻ ആർ ഐ അഡ്മിഷൻ ; ബി ടെക് പ്രവേശനത്തിന് അപേക്ഷകൾഓൺലൈനായി രജിസ്റ്റർ ചെയ്യാം
RECENT NEWS
Advertisment