തണ്ണീർത്തട നിയമം ലംഘിച്ച് തൃശ്ശൂരിൽ അനധികൃതമായി കൺവെൻഷൻ സെൻ്റർ നിർമ്മാണം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : തണ്ണീർത്തട നിയമം ലംഘിച്ച് തൃശ്ശൂരിൽ അനധികൃതമായി കൺവെൻഷൻ സെൻ്റർ നിർമ്മാണം. എൽഡിഎഫ് ഭരിക്കുന്ന ചേലക്കര പഞ്ചായത്തിലാണ് നിലം നികത്തി കൺവെൻഷൻ സെൻ്റർ നിർമ്മിച്ചത്. നിർമ്മാണ അനുമതിയോ പെർമിറ്റോ വാങ്ങാതെയാണ് നിർമ്മാണം. കൺവെൻഷൻ സെൻ്ററിൽ രണ്ടു വിവാഹങ്ങൾ നടന്നിട്ടും നടപടിയെടുക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല. ചേലക്കര ബസ് സ്റ്റാൻഡിന് സമീപമാണ് അനധികൃത കൺവെൻഷൻ സെൻ്റർ പ്രവർത്തനമാരംഭിച്ചത്. ഒരേക്കറോളം ഭൂമി നികത്തി 7500 ലധികം സ്ക്വയർ ഫീറ്റിലുള്ള ഇരുനില കെട്ടിടമാണ് സെന്ററിനായി നിർമ്മിച്ചത്. അനുമതിയില്ലാത്ത കെട്ടിടത്തിൽ ഇതിനോടകം രണ്ടു കല്യാണങ്ങൾ നടത്തി. ചേലക്കര സ്വദേശികളായ തൈക്കാട്ടിൽ വീട്ടിൽ സുരേഷ്, രാജേഷ്, സന്തോഷ് എന്നിവരുടെ പേരിലാണ് ഭൂമി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...