അനധികൃത നിർമാണ പ്രവർത്തനം തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗവണ്മെന്‍റ് എൽ. പി സ്കൂളിലേക്കുള്ള പൊതുവഴി കയ്യേറിയുള്ള സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റ് നിർമാണ സ്ഥലത്ത് ബിജെപി അരുവാപ്പുലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനധികൃത നിർമാണ പ്രവർത്തനം തടഞ്ഞു. ബിജെപി അരുവാപ്പുലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ പ്രസിഡന്‍റ് പ്രമോദ് കുമാർ വടക്കേടത്ത്, കൊക്കാത്തോട് എസ്. സി മോർച്ച മണ്ഡലം പ്രസിഡന്‍റ്ഉദയകുമാർ, ബിജെപി അരുവാപ്പുലം പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി സുജീഷ് സുശീലൻ,ഹരി, സുധി തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ

0
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ...

അമേരിക്കൻ വിസയ്ക്ക് ഇനി 17 ലക്ഷം രൂപ വരെ ബോണ്ട്

0
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്ര കൂടുതൽ കർശനമാക്കി ട്രംപ് ഭരണകൂടം. ചില...

നിയന്ത്രണം വിട്ട കാർ ഹൈവേയിലെ സുരക്ഷാ ഗാർഡ് റെയിലിൽ ഇടിച്ചു കയറി അപകടം ;...

0
പാൽഘർ: മഹാരാഷ്ട്രയിൽ ഡോക്ടർമാരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹൈവേയിലെ ഗാർഡ്‌റെയിലിൽ ഇടിച്ച്...

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മരണത്തിൽ അസ്വാഭാവികതയില്ല

0
അരൂർ: ആലപ്പുഴ അരൂരിൽ തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിലെ അടുക്കളയിൽ മരിച്ച...