അനധികൃത വയൽ നികത്തൽ ; ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴക്കൂട്ടത്തെ അനധികൃത വയൽ നികത്തലിൽ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തു. നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തത്.കൃഷിയോഗ്യമായ ഭൂമിയാണെന്ന് കൃഷിവകുപ്പ് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നടപടി.സ്ഥലം ഉടമയെ പ്രതിചേർത്തു. ഏതാണ്ട് ഒന്നരയേക്കറോളം വരുന്ന വയൽഭൂമിയാണ് നികത്തിയിരുന്നത്.

കഴിഞ്ഞദിവസമാണ് കൃഷിയോഗ്യമായ ഭൂമിയാണെന്ന് കൃഷിവകുപ്പ് റിപ്പോർട്ട് നൽകിയത്. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. വയലിൽ നിക്ഷേപിച്ച മണ്ണടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...