അനധികൃത മദ്യ നിര്‍മ്മാണം : ഹെല്‍ത്ത് ഇന്‍സ്പെക്ടറും സഹായികളും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അനധികൃതമായി മദ്യ നിര്‍മ്മാണം നടത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറും രണ്ട് സഹായികളും പിടിയില്‍. ഇവരില്‍നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. പൂയപ്പള്ളിയിലാണ് സംഭവം. തെ​ന്മ​ല ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ചെ​റു​വ​ക്ക​ല്‍ ലി​റ്റി​ല്‍ ഫ്ല​വ​റി​ല്‍ റോ​ജി​ കു​ഞ്ഞ​പ്പി (51) ഇ​ള​മാ​ട് ചെ​റു​വ​ക്ക​ല്‍ ഇ​ട​യി​റ​ത്ത്​ വീ​ട്ടി​ല്‍ പ്രകാ​ശ് (44), ഇ​ള​മാ​ട് സു​ധ മ​ന്ദി​ര​ത്തി​ല്‍ സു​ഭാ​ഷ് (42) എ​ന്നി​വരാണ് അറസ്റ്റിലായത്.

പ്രതിയായ പ്രകാശിന്റെ ഫാമില്‍ ചാരായം വാറ്റുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൂയപ്പള്ളി പോലീസ് റെയ്ഡിനെത്തിയപ്പോഴാണ് മൂവരെയും പിടികൂടിയത്. ഇവിടെ നിന്നാണ് കഞ്ചാവ് പൊതികളും കണ്ടെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....