ഒ.എന്‍.വി പുരസ്​കാരം സ്വീകരിക്കില്ലെന്ന്​ തമിഴ്​ കവി വൈരമുത്തു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഒ.എന്‍.വി പുരസ്​കാരം സ്വീകരിക്കില്ലെന്ന്​ തമിഴ്​ കവി വൈരമുത്തു. വിവാദങ്ങളെ തുടര്‍ന്ന് വൈരമുത്തുവിന്​ പുരസ്​കാരം നല്‍കാനുള്ള തീരുമാനം​ പുനഃപരിശോധിക്കാന്‍ ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ​ അദ്ദേഹത്തിന്റെ പ്രഖ്യാപനം​.

​വിവാദങ്ങള്‍ക്കിടെ പുരസ്​കാരം സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന്​ വൈരമുത്തു അറിയിച്ചു. അവാര്‍ഡ്​ തുകയായ മൂന്ന്​ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ കൈമാറും. കേരളത്തോ​ടുള്ള എന്റെ  സ്​നേഹത്തിനായി രണ്ട്​ ലക്ഷം രൂപ താനും നല്‍കുമെന്നും വൈരമുത്തു പറഞ്ഞു.

പ്രഭാവര്‍മ്മ, ആല​ങ്കോട്​ ലീലാകൃഷ്​ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ്​ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്​. എന്നാല്‍ ലൈംഗിക പീഡനത്തില്‍ ആരോപണ വിധേയനായ ഒരാള്‍ക്ക്​ പുരസ്​കാരം നല്‍കുന്നതിനെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. വൈരമുത്തുവിനെതിരായ മീടു ആരോപണങ്ങള്‍ ചൂണ്ടിക്കാണിച്ച്‌​ നിരവധി സാഹിത്യ, സാംസ്​കാരിക, കലാ പ്രവര്‍ത്തകരും വനിത ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...