അനധികൃത മദ്യവില്‍പന നടത്തിയ ആള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൊന്‍കുന്നം : അനധികൃത മദ്യവില്‍പന നടത്തിയ ആള്‍ അറസ്റ്റില്‍. പുഞ്ചവയല്‍ കോച്ചഞ്ചേരില്‍ വീട്ടില്‍ കെ.ജെ. അഭിലാഷിനെയാണ് (43) പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തന്റെ ഓട്ടോയില്‍ അനധികൃത മദ്യം വില്‍പന നടത്തുകയായിരുന്നു. ഓട്ടോയില്‍നിന്ന് വിദേശ നിര്‍മിത മദ്യവും കണ്ടെടുത്തു. ഓട്ടോയുടെ പിന്‍വശം കാബിനില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് മദ്യം സൂക്ഷിച്ച്‌ വില്‍പ്പന നടത്തിയിരുന്നത്. പൊന്‍കുന്നം സബ് ഇന്‍സ്പെക്ടര്‍ ടി.എച്ച്‌ നിസാര്‍, സി.പി.ഒ ബഷീര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഗേജ് കൈമാറുന്നതിനിടെ 35,000 രൂപ വിലയുള്ള മദ്യക്കുപ്പി തകർന്നു; ഇൻഡിഗോ എയർലൈൻസിന് പിഴ

0
ചെന്നൈ: യാത്രക്കാരന്റെ ബാഗിലെ പ്രീമിയം മദ്യക്കുപ്പി പൊട്ടിയതിന് ഇന്‍ഡിഗോ എയര്‍ലൈന്‍ കമ്പനി...

പെരുമഴയത്ത് റോഡ് പണി ; സിമെൻ്റ് ഒലിച്ചുപോയി

0
തൊടുപുഴ : പെരുമഴയത്ത് റോഡ് പണി,സിമെൻ്റ് ഒലിച്ചുപോയി. തൊടുപുഴ മൂവാറ്റുപുഴ...

കാസർകോട് കടലാക്രമണം രൂക്ഷം ; ബേക്കൽ ബീച്ച് മതിൽ തകർന്നു

0
കാസർകോട് : കാസർകോട് ജില്ലയിലെ വിവിധ തീരദേശങ്ങളിൽ ​കടലാക്രമണം രൂക്ഷമാണ്....

രാജ്യത്ത് മഴക്കെടുതി അതിരൂക്ഷം ; അസമിലും ഒഡീഷയിലും മിന്നൽ പ്രളയം, ഉത്തരേന്ത്യ കനത്ത ജാഗ്രതയിൽ

0
ന്യൂഡല്‍ഹി: മിന്നൽ പ്രളയത്തിൽ വലഞ്ഞ് അസമും ഒഡീഷയും. രണ്ട് മരണം കൂടി...