നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അരൂര്‍:  നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന പ്രതി പോലീസ് പിടിയില്‍.  പള്ളിപ്പുറം കറുകവിളി വീട്ടില്‍ സന്തോഷിനെ (53) അരൂര്‍ എസ്.ഐ ഹെറാള്‍ഡ് ജോര്‍ജും സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും രണ്ടു ബാറ്ററി കണ്ടെടുത്തു.  ചന്തിരൂരിലെ ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ മുന്നില്‍ നിര്‍ത്തിയിട്ട കോണ്‍ക്രീറ്റ് മിക്സര്‍ വാഹനത്തില്‍നിന്നാണ് പ്രതി ബാറ്ററി മോഷ്ടിച്ചത്.  സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.  ഇടക്കൊച്ചി സ്വദേശിയായ സന്തോഷ് കുറച്ചുകാലമായി ചേര്‍ത്തല പള്ളിപ്പുറത്താണ് താമസിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരത്തിന് പൂർണ്ണ നിരോധനം

0
ഇടുക്കി : ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ,...

കനത്ത മഴയും മണ്ണിടിച്ചിലും ; ഇടുക്കി ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍...

0
ഇടുക്കി: കനത്ത മഴയിലും മണ്ണിടിച്ചിലിലും ജില്ലയിലെ 14 വീടുകള്‍ പൂര്‍ണമായും 69...

രാത്രികാല ബൈക്ക് അഭ്യാസികൾക്കെതിരെ എം.വി.ഡി നടപടി ; 2,20,500 രൂപ പിഴ

0
എറണാകുളം: നഗരപ്രദേശങ്ങളിലും കോർപ്പറേഷൻ പരിധിയിലും രാത്രികാലങ്ങളിൽ ശബ്ദമലിനീകരണവും ഭീതിയും സൃഷ്ടിക്കുന്ന ബൈക്...

റാന്നി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 237 പേർ

0
റാന്നി : റാന്നി താലൂക്കില്‍ വിവിധ വില്ലേജുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ...