വിദേശമദ്യ കുപ്പികളുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂ‌ര്‍ : ജില്ലാ അതിര്‍ത്തിയിലൂടെ വിദേശമദ്യ കുപ്പികളുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സിപിഎം വാണിമേല്‍ കന്നുകുളം ബ്രാഞ്ച് സെക്രട്ടറി നെടുമ്പറമ്പ് പൂളയുള‌ള പറമ്പത്ത് കുമാരന്‍ (58) ആണ് അറസ്‌റ്റിലായത്. മാഹിയില്‍ ജില്ലാ അതിര്‍ത്തിയ്‌ക്കടുത്ത് പെരിങ്ങത്തൂരില്‍ നാദാപുരം പോലീസ് പരിശോധന നടത്തുമ്പോള്‍ കുമാരന്‍ സ്‌കൂട്ടറില്‍ ഇവിടെയെത്തി. ഇയാളില്‍ നിന്ന് 750 എംഎലിന്റെ മൂന്ന് കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. തെങ്ങുകയറ്റ തൊഴിലാളിയാണ് കുമാരന്‍. നാദാപുരം കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌തു. സ്‌കൂട്ടര്‍ പോലീസ് കസ്‌റ്റഡിയിലെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുണ്ടക്കൈ ടൗണ്‍ഷിപ്പ് മേഖലയിലെ സുരക്ഷാഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായില്ല , എട്ട് കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍...

0
വയനാട്: മുണ്ടകൈ ടൗണ്‍ഷിപ്പ് മേഖലയില്‍ സുരക്ഷാ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാകാത്ത...

പേളി മാണിക്കെതിരെ സൈബർ ആക്രമണം ശക്തം

0
കൊച്ചി : നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർഥികൾ...

ഇഡി പരിശോധനയെ ചൊല്ലിയുള്ള സിപിഎം ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ നടത്തിയ ഇഡി പരിശോധനയെ...

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ്...