ബൈപാസിൽ ചരക്കു ലോറികളുടെ അനധികൃത പാർക്കിംഗ് ; നടപടി മുറുകും

For full experience, Download our mobile application:
Get it on Google Play

ആലുവ : ആലുവ ബൈപാസിൽ ചരക്കു ലോറികളുടെ അനധികൃത പാർക്കിങ്ങിന് എതിരെ കേസ് എടുക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനം. നഗരസഭാ സെക്രട്ടറിയുടെ നിരോധന ഉത്തരവ് മറികടന്നാണ് ഇവിടെ നിയമലംഘനം നടത്തുന്നത്. അനധികൃത പാർക്കിങ്ങും ഗുഡ്സ് ഓട്ടോകളിലെ കച്ചവടവും ബൈപാസ് സർവീസ് റോഡുകളിൽ നിരോധിച്ചതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...