അനധികൃത പാർക്കിംഗ് : ഗതാഗതക്കുരുക്കില്‍ വലഞ്ഞ് വെണ്ണിക്കുളം

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം : അനധികൃത പാർക്കിംഗ് വർധിച്ചിട്ടും നടപടിയെടുക്കാതെ അധികൃതർ. കവലയിൽ ഗതാഗതക്കുരുക്കും പതിവായി. കോട്ടയം റോഡിൽ ബസ് സ്റ്റോപ്പിലെ അനധികൃത പാർക്കിക്കിംഗാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ബസുകൾ ടാറിങ്ങിൽ നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇക്കാരണത്താൽ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ബസ് സ്റ്റോപ്പിലെ പാർക്കിംഗ് ദുരിതമായിട്ടും നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.

കൂടുതൽ സമയം ബസുകൾ നിർത്തിയിടുന്നതും തടസ്സം സൃഷ്ടിക്കാറുണ്ടെന്ന പരാതിയുണ്ട്. കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയും റാന്നി–തടിയൂർ–ഇരവിപേരൂർ റോഡും സന്ധിക്കുന്ന നാൽക്കവലയിൽ വാഹനങ്ങളുടെ തിരക്കേറെയാണ്. ട്രാഫിക് സിഗ്നൽ ലൈറ്റും പ്രവർത്തനരഹിതമായിട്ട് മാസങ്ങളേറെയായി. ഗതാഗതം നിയന്ത്രിക്കാൻ പോലീസിന്റെ സേവനവുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു ; സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...