അനധികൃത പാർക്കിങും അമിത വേഗതയും ; ചുങ്കപ്പാറയിൽ അപകടങ്ങൾ പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ചുങ്കപ്പാറ ടൗണിൽ കോട്ടാങ്ങൽ റോഡിൽ ബസ് സ്റ്റാൻഡ് പ്രവേശ കവാടത്ത് റോഡിന്റെ ഇരുവശങ്ങിലും വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. ഇവിടെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യുന്നതു കാരണം ബസ് സ്റ്റാൻഡിൽ നിന്നും ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് ഇരു ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നില്ല. അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ ഇരുചക്ര വാഹനങ്ങൾക്കും മറ്റും ഭിഷണിയാണ്.

നിരവധി വാഹനങ്ങളാണ് അപകടങ്ങളാണ് ഇവിടെ നടക്കുന്നത്. വാഹനങ്ങൾ തമ്മിൽ ഉരസലും പതിവ് കാഴ്ചയാണ്. ചുങ്കപ്പാറ – കോട്ടാങ്ങൽ റോഡിൽ എസ് എൻ ഡി പി ടി മുതൽ ജംഗ്ഷൻ വരെ റോഡിന്റെ വശങ്ങളിലെ പാർക്കിങും വളവുകളും വാഹനങ്ങളുടെ അമിത വേഗതയും നിരവധി മരണങ്ങൾക്കും കാരണമായിട്ടുണ്ട്. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...