മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​വ​ര്‍​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കു​മെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​വ​ര്‍​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കു​മെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ര​ള പോ​ലീ​സ്. ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് പോ​ലീ​സ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ത സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്തു​ന്ന​തും സ​മൂ​ഹ​ത്തി​ല്‍ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​വ​ര്‍​ക്കും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കു​മെ​തി​രെ​യും ഇ​വ പ​ങ്കു​വ​യ്ക്കു​ന്ന ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്മി​ന്‍​മാ​ര്‍​ക്കെ​തി​രെ​യും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...