ഒമിക്രോണ്‍ വര്‍ധിക്കുകയാണെങ്കില്‍ സ്‌കൂളുകള്‍ അടച്ചിടുo : മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഒമിക്രോണ്‍ വീണ്ടും വര്‍ധിക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക് വാദ് പറഞ്ഞു. കൂടുതര്‍ പേര്‍ക്ക് രോഗം ബാധിക്കുകയാണെങ്കില്‍ സ്‌കൂളുകള്‍ പഴയ പോലെ വീണ്ടും ഓണ്‍ലൈന്‍ മോഡിലേക്ക് പോകേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഡിസംബര്‍ ഒന്നു മുതലാണ് മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ പൂര്‍ണമായി പ്രവര്‍ത്തനമാരംഭിച്ചത്.

‘ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് തുടരുകയാണെങ്കില്‍, സ്‌കൂളുകള്‍ വീണ്ടും അടച്ചു പൂട്ടാന്‍ ഞങ്ങള്‍ നിര്‍ദേശം നല്‍കിയേക്കും. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്’- മന്ത്രി പറഞ്ഞു. രാജ്യത്ത് ഇതുവരെ 213 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ തന്നെ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് 57 പേര്‍. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് 54 പേര്‍. തെലങ്കാനയില്‍ 24 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി

0
തിരുവനന്തപുരം: ശബരിമലയിൽ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം...

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല : അപകടക്കെണിയായി തണ്ണിത്തോട് കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്കുള്ള വഴി

0
തണ്ണിത്തോട് : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഭാഗമായ കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്ക് നിര്‍മ്മിച്ച വഴിയുടെ...

സിജെപി പ്രതിഷേധത്തിനിയെ യുവതിയുടെ മാറിടത്തിൽ പിടിച്ചുവലിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ

0
മുംബൈ : സിജെപി പ്രതിഷേധത്തിനിടെ യുവതിയോട് സിവിൽ വേഷത്തിലുള്ള...