Friday, March 29, 2024 5:56 pm

വി​വി​ധ ജി​ല്ല​ക​ളി​ല്‍ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്​​സ്​​ചേ​ഞ്ചു​ക​ള്‍ സ്​​ഥാ​പി​ച്ച കേ​സി​െന്‍റ അ​ന്വേ​ഷ​ണം ഡ​ല്‍​ഹി​യി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് ​: വി​വി​ധ ജി​ല്ല​ക​ളി​ല്‍ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്​​സ്​​ചേ​ഞ്ചു​ക​ള്‍ സ്​​ഥാ​പി​ച്ച കേ​സി​െന്‍റ അ​ന്വേ​ഷ​ണം ഡ​ല്‍​ഹി​യി​ലേ​ക്കും വ്യാ​പി​പ്പി​ച്ചു. കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ഉ​ള്‍​പ്പെ​ടെ ജി​ല്ല​ക​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ വെ​ള്ളി​യാ​ഴ്​​ച ഡ​ല്‍​ഹി​ക്ക്​ പോ​യി. ചി​ല നി​ഗ​മ​ന​ങ്ങ​ളു​ടെ​യും ക​ണ്ടെ​ത്ത​ലു​ക​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ല്‍ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി നാ​ല്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്​ ഡ​ല്‍​ഹി​യി​ലേ​ക്ക്​ പോ​യ​ത്. നേ​ര​ത്തേ​ത​ന്നെ അ​ന്വേ​ഷ​ണം ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം വ്യാ​പി​പ്പി​ച്ചി​രു​ന്നു.

Lok Sabha Elections 2024 - Kerala

സം​സ്​​ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്​​സ്​​ചേ​ഞ്ചു​ക​ളി​ല്‍​നി​ന്ന്​ ആ​യി​ര​ത്തോ​ളം സിം ​കാ​ര്‍​ഡു​ക​ളാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഇ​വ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന്​ എ​ത്തി​ച്ച​താ​െ​ണ​ന്നാ​ണ്​ സൂ​ച​ന. ഇ​തി​െന്‍റ​യ​ട​ക്കം ഉ​റ​വി​ടം തി​ര​ക്കി​യാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം ഡ​ല്‍​ഹി​ക്ക്​ പോ​യ​ത്. മാ​ത്ര​മ​ല്ല എ​ക്​​സ്​​ചേ​ഞ്ചു​ക​ളി​ല്‍ ഉ​പ േയാ​ഗി​ച്ചി​രു​ന്ന റൂ​ട്ട​റു​ക​ള്‍ ഉ​ള്‍​പ്പെ​െ​ട ഉ​പ​ക​ര​ണ​ങ്ങ​ള്‍ ചൈ​ന​യി​ല്‍ നി​ന്ന്​ ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ളം വ​ഴി ഇ​റ​ക്കു​മ​തി ചെ​യ്​​ത​താ​ണെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്​ ഡ​ല്‍​ഹി​യി​ലു​ള്ള ചി​ല​രു​ടെ ഒ​ത്താ​ശ ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്​. ഇ​ക്കാ​ര്യ​വും ​െപാ​ലീ​സ്​ പ​രി​ശോ​ധി​ക്കും.

അ​തേ​സ​മ​യം കോ​ഴി​ക്കോ​ട്ട്​ ഏ​ഴ്​ എ​ക്​​സ്​​ചേ​ഞ്ചു​ക​ള്‍ സ്​​ഥാ​പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള ചാ​ല​പ്പു​റ​ത്തെ പി.​പി. ഷ​ബീ​ര്‍, പൊ​റ്റ​മ്മ​ലി​ലെ എം.​ജി. കൃ​ഷ്​​ണ പ്ര​സാ​ദ്, ബേ​പ്പൂ​രി​ലെ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ എ​ന്നി​വ​രെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നി​തു​വ​രെ ക​ണ്ടെ​ത്താ​ന​യി​ട്ടി​ല്ല. പാ​ല​ക്കാ​ട്ട്​ സ​മാ​ന കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ മൊ​യ്​​തീ​ന്‍ കോ​യ​യി​ല്‍ നി​ന്ന്​ കോ​ഴി​ക്കോ​​ട്ടെ കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണി​പ്പോ​ള്‍​ അ​ന്വേ​ഷ​ണ​സം​ഘം. പാ​ല​ക്കാ​ട്ട്​ പി​ടി​യി​ലാ​യ കോ​ഴി​ക്കോ​ട്​ സി​വി​ല്‍ സ്​​റ്റേ​ഷ​ന്‍ സ്വ​ദേ​ശി മൊ​യ്​​തീ​ന്‍ കോ​യ ജി​ല്ല​യി​ലെ കേ​സി​ല്‍ ഒ​ളി​വി​ലു​ള്ള പി.​പി. ഷ​ബീ​റി​െന്‍റ​ ബ​ന്ധു​വാ​ണ്.

വി​വ​ര​ങ്ങ​ള്‍​ക്കാ​യി ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ്​ സൂ​ച​ന. കോ​ഴി​ക്കോ​​ട്ടെ കേ​സി​ല്‍ ഇ​തു​വ​രെ ​െകാ​ള​ത്ത​റ സ്വ​ദേ​ശി ജു​റൈ​സ്, മ​ല​പ്പു​റം കാ​ടാ​മ്ബു​ഴ സ്വ​ദേ​ശി ഇ​ബ്രാ​ഹീം പു​ല്ലാ​ട്ട്​ എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. സം​സ്ഥാ​ന തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് (എ.​ടി.​എ​സ്) എ​സ്‌.​പി. ചൈ​ത്ര തെ​രേ​സ ജോ​ണി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ്​ കേ​സു​ക​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് സംശയനിവാരണത്തിന് വിളിക്കൂ 1950 ല്‍ ; ഇതുവരെ ലഭിച്ചത് 145 കോളുകള്‍

0
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം....

സിറിയയില്‍ ഇസ്രായേല്‍ ആക്രമണം ; 40ലധികം പേര്‍ കൊല്ലപ്പെട്ടു

0
ഡമസ്‌കസ്: സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലപ്പോയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 40-ലധികം...

കോണ്‍ഗ്രസിന് പിന്നാലെ സിപിഐയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

0
ന‍ൃൂഡൽഹി : 2017 -18 മുതല്‍ 2020 -21 വരെയുള്ള സാമ്പത്തിക...

പത്രിക സമര്‍പ്പണം : സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമേ...