സ്‌കോൾ-കേരള ഡി.സി.എ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ; പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സ്‌കോൾ-കേരള നടത്തിയ ഡി.സി.എ (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്‌സ് അഞ്ചാം ബാച്ചിന്റെ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ 1520 വിദ്യാർഥികൾ പരീക്ഷ എഴുതി. ഇതിൽ 1323 പേർ (87.04% ശതമാനം) നിശ്ചിത യോഗ്യത നേടി. 1183 വിദ്യാർഥികൾ ഡിസ്റ്റിംഗ്ഷനും 140 പേർ ഫസ്റ്റ് ക്ലാസ്സും നേടി.

കൊല്ലം ജില്ലയിലെ തേവള്ളി ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസിലെ അശ്വിൻ ആർ. നായർ (രജി. നമ്പർ 40159), പത്തനംതിട്ട ജില്ലയിലെ അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസ്.എസിലെ വൈഷ്ണവി.ഐ (രജി. നമ്പർ 40275) എന്നിവർ ഒന്നാം റാങ്കും, കൊല്ലം ജില്ലയിലെ തേവള്ളി ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസിലെ സായിറാം.കെ (രജി. നമ്പർ 40174), പാലക്കാട് ജില്ലയിലെ സി.എ.എച്ച്.എസ്.എസിലെ അമൃത.ബി (രജി. നമ്പർ 40754) എന്നിവർ രണ്ടാം റാങ്കും,

തിരുവനന്തപുരം ജില്ലയിലെ പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ ഫർസാന പ്രവീൺ. ആർ (രജി. നമ്പർ 40043), കൊല്ലം ജില്ലയിലെ തേവള്ളി ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസിലെ അശ്വിൻ. എം.എസ് (രജി. നമ്പർ. 40158), തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ അമൃത നയന (രജി. നമ്പർ 40582) എന്നിവർ മൂന്നാം റാങ്കും നേടി. പരീക്ഷാ ഫലം www.scolekerala.org യിൽ ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....