മുക്കുപണ്ടം പണയംവെച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലുവ : മുക്കുപണ്ടം പണയംവെച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പിടിയില്‍. കോട്ടയം കാവുകണ്ടം നീലൂര്‍ റോഡില്‍ കാരമുള്ളില്‍ വീട്ടില്‍ ലിജുവിനെയാണ് (53) ആലുവ എസ്.എച്ച്‌.ഒ എല്‍.അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ബൈപാസിന് സമീപം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പലപ്രാവശ്യമായി 100 പവനോളം മുക്കുപണ്ടം പണയംവെച്ച്‌ 28 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. ഇടപ്പള്ളിയില്‍ നിര്‍മാണത്തൊഴിലാളിയാണ് ഇയാള്‍. ജൂണ്‍ 26 മുതലാണ് പല പ്രാവശ്യമായി തട്ടിപ്പ് നടത്തിയത്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

2026 ലോകകപ്പ് താരം വോൾപാറ്റോ സിഡ്‌നിയിൽ കസ്റ്റഡിയിൽ

0
ഓസ്‌ട്രേലിയ : മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ...

ഫുഡ് ഡെലിവറി രംഗത്തേക്ക് ഇനി ഫ്‌ളിപ്പ്കാർട്ടും

0
ന്യൂഡൽഹി: ഇ-കോമേഴ്‌സ് ഭീമന്മാരായ ഫ്‌ളിപ്പ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിലേക്ക്...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ.

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

മലഞ്ചെരുവ് തകർന്ന് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു ; ഹിമാചലിൽ 13...

0
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ 13...