Wednesday, June 26, 2024 11:11 am

അഞ്ചര കിലോ മു​ക്കു​പ​ണ്ടം പ​ണ​യംവെച്ച്‌​ 1.69 കോ​ടി ത​ട്ടി​ ; പ്ര​തി മ​ണി​ചെ​യി​ന്‍ തട്ടിപ്പിന്റെ പ്രധാന കണ്ണി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : പി.​എം. താ​ജ് റോ​ഡി​ലെ യൂ​ണിയ​ന്‍ ബാ​ങ്ക് ശാ​ഖ​യി​ല്‍ സ്വ​ര്‍ണ​മെ​ന്ന വ്യാ​ജേ​ന അഞ്ചരക്കിലോ മു​ക്കു​പ​ണ്ടം പ​ണ​യംവെച്ച്‌​ 1.69 കോ​ടി ത​ട്ടി​യ കേ​സി​ലെ പ്ര​തി മ​ണി​ചെ​യി​ന്‍ മാ​തൃ​ക​യി​ലു​ള്ള മ​ള്‍ട്ടി​ലെ​വ​ല്‍ മാ​ര്‍ക്ക​റ്റി​ങ്ങിന്റെ (എം.​എ​ല്‍.​എം) ക​ണ്ണി​യെ​ന്ന്​ പോ​ലീ​സ്. ഒ​ന്നാം​പ്ര​തി വ​യ​നാ​ട് മ​ണ​വ​യ​ല്‍ അങ്ങാ​ടി​ശ്ശേ​രി പു​തി​യേ​ട​ത്ത് വീ​ട്ടി​ല്‍ കെ.​കെ. ബി​ന്ദു​വി​നാ​ണ്​ എം.​എ​ല്‍.​എം ഇ​ട​പാ​ടു​ള്ള​ത്. മൂ​ന്നു​ദി​വ​സ​ത്തെ പോലീ​സ്​ ക​സ്​​റ്റ​ഡി​യി​ല്‍ കി​ട്ടി​യ പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്​​ത​പ്പോ​ഴാ​ണ്​ ഈ ​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​ വന്ന​ത്.

വ​ലി​യ സാ​മ്പ​ത്തി​ക നേ​ട്ടം ല​ക്ഷ്യ​മി​ട്ട്​ ഇ​വ​ര്‍ നി​ര​വ​ധി​പേ​രെ ക​ണ്ണിയില്‍ ​ചേ​ര്‍​ത്ത​താ​യും ഇ​തി​ന​ട​ക്ക​മു​ള്ള തു​ക ക​ണ്ടെ​ത്താ​നാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​തെ​ന്നു​മാ​ണ്​ വി​വ​രം. പ്ര​തി 90 ല​ക്ഷ​ത്തോ​ളം രൂ​പ​ക്ക്​ മു​ക്കു​പ​ണ്ടം വാങ്ങിയ തൃ​ശൂ​ര്‍ പൂ​ങ്കു​ന്ന​ത്തെ ആ​ഭ​ര​ണ നി​ര്‍മാ​ണ ശാ​ല​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പോലീ​സ്​ തെ​ളി​വെ​ടു​പ്പ്​ നടത്തി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൈനയുടെ ‘ചാങ്ങ് ഇ 6’ പേടകം ഭൂമിയിൽ വിജയകരമായി തിരിച്ചെത്തി

0
ബീജിംഗ്: ചന്ദ്രന്റെ വിദൂര വശത്തെ (ഭൂമിയിൽ നിന്ന് കാണാനാകാത്ത ഭാഗം) ദക്ഷിണ...

വിദ്യാർഥികൾക്ക് ഭീഷണിയായി വഴിയരികിലെ ആൽമരം

0
കടപ്ര : ആൽമരത്തിന്റെ കൊമ്പുകൾ എം.ടി. എൽ.പി.സ്കൂളിലെ വിദ്യാർഥികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു....

കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി...

തിരയിൽപ്പെട്ട് വളളം പൊട്ടി മത്സ്യത്തൊഴിലാളികൾ കടലില്‍ അകപ്പെട്ടു ; പിന്നാലെ രക്ഷകരായി കോസ്റ്റല്‍ പോലീസ്

0
വിഴിഞ്ഞം: മീന്‍പിടിത്തത്തിനെത്തിയ വളളം തിരയടിച്ച് പൊട്ടി വെളളം കയറി. അപകടത്തെ തുടര്‍ന്ന്...