കാമുകിയെ കാണാൻ ബുർഖ ധരിച്ച് ആൾമാറാട്ടം ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് :  കാമുകിയെ കാണാൻ ബുർഖ ധരിച്ച് ആൾമാറാട്ടം നടത്തിയ 25കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. സ്ഥലത്തെ ക്രമസമാധാനനില തകർക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് സൈഫ് അലി എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തത്. ദൂരെയൊരിടത്ത് ജോലി ലഭിച്ച് തൻ്റെ ഗ്രാമത്തിൽ നിന്ന് പോകുന്നതിനു മുന്നോടിയായി കാമുകിയെ കാണാൻ പോയതായിരുന്നു സൈഫ് അലി.

പ്രദേശത്ത് സൈഫ് അലി സുപരിചിതനായതിനായതിനാൽ ഇയാൾ ബുർഖ ധരിച്ച് പോവുകയായിരുന്നു. എന്നാൽ സൈഫിൻ്റെ നടത്തം ആളുകളിൽ സംശയമുണ്ടാക്കുകയും ആളുകൾ ബുർഖ നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബുർഖ ധരിച്ചെത്തിയത് പുരുഷനാണെന്ന് മനസ്സിലായത്. തുടർന്ന് ആളുകൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...