പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല എന്നതിൽ നിന്ന്‌ പിന്നോട്ടില്ല : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന തീരുമാനത്തിൽ നിന്ന്‌ പിറകോട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിയും മതവുമല്ല പൗരത്വ നിർണയത്തിന്റെ അളവുകോൽ. അത്തരം തെറ്റായ പ്രവണതകളെ ചെറുത്തു തോൽപ്പിച്ച പാരമ്പര്യമാണ്‌ കേരളത്തിനുള്ളത്‌. മതനിരപേക്ഷതയ്ക്ക്‌ തുരങ്കം വെയ്‌ക്കുന്ന ഒന്നിനും സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ടാവില്ലെന്നും  മുഖ്യമന്ത്രി പറഞ്ഞു.

പി.എം അബൂബക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച പി.എം അബൂബക്കർ അനുസ്മരണ സമ്മേളനം ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത്‌ ജയിൽ ജീവിതത്തിൽ പോലും മാതൃകാപരമായ ഇടപെടൽ നടത്തിയ വ്യക്തിയായിരുന്നു പി .എം അബൂബക്കറെന്ന്‌ പിണറായി  അനുസ്മരിച്ചു.  ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അധ്യക്ഷനായി. മന്ത്രി  അഹമ്മദ്‌ ദേവർകോവിൽ അനുസ്മരണ പ്രഭാഷണം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...