‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാപദ്ധതി മലപ്പുറം ജില്ലയില്‍ വലിയ വിജയമാകുന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കെഎസ്ആര്‍ടിസിയുടെ ‘പ്രിയദര്‍ശിനി’ സൗജന്യ യാത്രാപദ്ധതി മലപ്പുറം ജില്ലയില്‍ വലിയ വിജയമാകുന്നു. പദ്ധതിയുടെ ആദ്യ ഒരു മാസം പിന്നിടുമ്പോള്‍ മലപ്പുറം ജില്ലയിലെ കണക്കുകളില്‍ പെരിന്തല്‍മണ്ണ ഡിപ്പോയാണ് ഒന്നാമത്. ജൂണ്‍ 15 മുതല്‍ ജൂലൈ 14 വരെയുള്ള ഒരു മാസത്തെ കണക്കുകള്‍ പ്രകാരം 2,63,128 വനിതകളാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തില്‍ മാത്രമല്ല, ‘സീറോ ടിക്കറ്റ്’ വഴിയുള്ള വരുമാനക്കണക്കിലും പെരിന്തല്‍മണ്ണയാണ് മുന്നില്‍. 89,09,363 രൂപയാണ് ഇവിടെ നിന്ന് ലഭിക്കേണ്ട തുക. ദീര്‍ഘദൂര ടൗണ്‍-ടു-ടൗണ്‍ സര്‍വീസുകള്‍ അധികമുള്ളതാണ് പെരിന്തല്‍മണ്ണ ഡിപ്പോയുടെ ഈ വലിയ നേട്ടത്തിന് കാരണം. ജില്ലയിലാകെ ഒരു മാസത്തിനുള്ളില്‍ 9.11 ലക്ഷം വനിതകളാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. ഇതിലൂടെ കെഎസ്ആര്‍ടിസിക്ക് ലഭിക്കേണ്ട ആകെ ‘സീറോ ടിക്കറ്റ്’ വരുമാനം 2.9 കോടി രൂപയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...