അത്തിക്കയം ടൗണിൽ പഞ്ചായത്ത് കെട്ടിടത്തിന് മുന്നില്‍ യാത്രക്കാര്‍ക്ക് ഭീക്ഷണിയായിരുന്ന കുഴി മൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി : അത്തിക്കയം ടൗണിൽ പഞ്ചായത്ത് കെട്ടിടത്തിന് മുന്നില്‍ യാത്രക്കാര്‍ക്ക് ഭീക്ഷണിയായിരുന്ന കുഴി മൂടി. പഞ്ചായത്ത് കെട്ടിടത്തിന് മുന്നില്‍ മാവേലി സ്റ്റോറിന് സമീപത്തെ വളവിൽ റോഡിനു മദ്ധ്യത്തിലായി വലിയ കുഴിയായിരുന്നു രൂപപ്പെട്ടിരുന്നത്. മാസങ്ങളായി ഇത്തരത്തിൽ കുഴി ആയി കിടന്നിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല. അത്തിക്കയം -മടന്തമൺ – കടുമീൻചിറ – ചെമ്പനോലി എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയിലാണ് ഇത്തരത്തിൽ മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കുഴി രൂപപ്പെട്ടിരുന്നത്. വളവിലെ കുഴി ശ്രദ്ധയിൽ പെടാതെ ഇരുചക്ര വാഹന യാത്രക്കാർ വീഴുന്നത് പതിവായിരുന്നു. കൂടാതെ മഴ പെയ്താൽ കാൽനട യാത്രക്കാർക്കു പോലും റോഡിലൂടെ നടന്ന് പോകാൻ കഴിയാത്ത സ്ഥിതിയുമുണ്ടായിരുന്നു. രണ്ടു മാസം മുമ്പ് അൽപ്പം മെറ്റൽ കുഴിയിൽ പാകിയിരുന്നെങ്കിലും ഇതു മഴയിൽ ഒലിച്ചു പോകുകയും വാഹനങ്ങൾ കയറി ഇറങ്ങി തെറിച്ചു മറ്റു ഭാഗങ്ങളിലേക്കും വീഴുകയും ചെയ്തു. ഇതോടെ ജനങ്ങൾക്ക് കൂടുതൽ ദുരിതമായി. ഇതിനാണ് ഇപ്പോള്‍ താത്കാലിക പരിഹാരമായത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...