കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച കുടുംബത്തിന് ഭക്ഷ്യ വിഷബാധയേറ്റു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച കുടുംബത്തിന് ഭക്ഷ്യ വിഷബാധയേറ്റു. കാഞ്ഞിരപ്പള്ളിയിലെ അൽഫാൻ കുഴിമന്തിക്കടയിൽ നിന്നും എട്ടാം തീയതിയാണ് ഷിഹാബും  മകനും ഭക്ഷണം കഴിച്ചത്. ഭക്ഷണം ഒട്ടിപ്പിടിക്കുന്നത് പോലെ തോന്നിയതിനാൽ ഷിഹാബ് വെയിറ്ററെ വിളിച്ച് പരാതിപ്പെട്ടിരുന്നു. എന്നാൽ പുതിയ ഭക്ഷണം നൽകിയപ്പോൾ അതിലും രുചിഭേദം അനുഭവപ്പെട്ടതിനാൽ മാനേജറോട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഷിഹാബ് കോട്ടയം ഫുഡ് സേഫ്റ്റി വകുപ്പിലും കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലും പരാതി നൽകുകയായിരുന്നു.

കോട്ടയം ഫുഡ് സേഫ്റ്റിയിലും കാഞ്ഞിരപ്പള്ളി എസ് പിക്കും ഇമെയിലിൽ പരാതി നൽകി. മയോണൈസിന്‍റെ കാര്യത്തിൽ മറ്റുള്ള ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നുവെന്ന് ഷിഹാബ് പറയുന്നു. അതിനെ തുടർന്ന് എല്ലാ ടേബിളിലെയും മയോണൈസ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഹോട്ടലിൽ നിന്ന് പോരും വഴി പ്ലസ് വണ്ണിന് പഠിക്കുന്ന മകൻ ഛർദ്ദിച്ചിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ടോക്സിക്’ പ്രൊമോഷനിടെ സൗണ്ട് സിസ്റ്റവും ഫ്ലഡ്ലൈറ്റും തകർന്നുവീണ് അപകടം ; രണ്ടുപേർക്ക് പരിക്ക്

0
ഹൈദരാബാദ് : യഷ് മുഖ്യവേഷത്തിൽ എത്തുന്ന 'ടോക്സിക്' സിനിമയുടെ പ്രീ-റിലീസ് ചടങ്ങിനിടെ...

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...