മല്ലപ്പള്ളിയില്‍ പന്നിമൂട്ട ശല്യം രൂക്ഷമാകുന്നു ; രണ്ടാഴ്ചയ്ക്കുള്ളിൽ 20 പേർക്ക് കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കാട്ടുപന്നിക്കും കുരങ്ങിനും കുറുനരിക്കും പിന്നാലെ മേഖലയിൽ പന്നിമൂട്ടയുടെ ശല്യവും രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 20 പേർക്കാണ് പന്നിമൂട്ടയുടെ കടിയേറ്റത്. ഇതിൽ 5 പേർ ആശുപത്രിയിൽ ചികിത്സതേടി. ഇതിനെ കണ്ടെത്തി നീക്കം ചെയ്തില്ലെങ്കിൽ പിന്നീട് അസ്വസ്തകൾക്ക് ഇടയാക്കും. ശരീരോഷ്മാവ് കൂടുകയും പനിയും ചൊറിച്ചിലും അനുഭവപ്പെടുന്നതാണ് ലക്ഷണം. വളരെ സമയത്തിന് ശേഷമാണ് മൂട്ടകടിച്ചത്ശ്രദ്ധയിൽപ്പെട്ടതെങ്കിൽ അതിനെ നീക്കുന്നതിന് ശ്രമിച്ചാൽ ആ ഭാഗത്തെ മാംസംഉൾപ്പെടെ ഇളകിവരും. ഇവ ചെവിയിലും കൺപോളകളിലും വരെ ഇവ പറ്റിക്കൂടുന്നു. ഇളക്കി മാറ്റിയ ശേഷം ഇവയുടെ കാലുകൾ ശരീര ഭാഗങ്ങളിൽ അവശേഷിച്ചാൽ ആ ഭാഗത്ത് തടിപ്പുംഅസഹ്യമായ ചൊറിച്ചിലും പിന്നീട് പഴുക്കുന്നതിനും ഇടയാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കര ചെങ്ങറ മുക്കില്‍ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

0
വടശ്ശേരിക്കര: നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തലച്ചിറ സ്വദേശി...

വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷി രാജ് സിംഗ് നിലപാട് എടുത്തുവെന്ന് റിപ്പോർട്ട് ; നികുതി...

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ...

മുഖ്യമന്ത്രി എത്തിയില്ല ; ഐഎൻടിയുസി സമ്മേളനം ഉദ്ഘാടനമില്ലാതെ പിരിഞ്ഞു

0
തിരുവനന്തപുരം : ഐഎൻടിയുസി സംസ്ഥാന സമ്മേളന വേദിയിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും മുഖ്യമന്ത്രി...

ഹൈബി ഈഡനെ കൊല്ലുമെന്ന് ഭീഷണി , വീട്ടിൽ കയറി അക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ

0
കൊച്ചി : ഹൈബി ഈഡന്‍ എംപിക്കെതിരെ വധഭീഷണി മുഴക്കുകയും വീട്ടുവളപ്പില്‍...