Thursday, October 10, 2024 4:39 pm

‘എന്റെ ബാര്‍ബി ലോകത്ത്’ ; ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

For full experience, Download our mobile application:
Get it on Google Play

​തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള നടിയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തിയുടെ ഫോ​ട്ടോഷൂട്ട് എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ പല നിറങ്ങള്‍ ചേര്‍ന്ന ഒരു ഫ്രോക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.പിങ്ക്, ഓറഞ്ച്, പച്ച, വെള്ള നിറങ്ങളിലുള്ള ഫ്‌ളോറല്‍ പ്രിന്റ് വരുന്ന സ്ലീവ്‌ലെസ് ഫ്രോക്കാണ് കീര്‍ത്തി ധരിച്ചത്. ചുവപ്പ് നിറത്തിലുള്ള ഹീല്‍സാണ് ഇതിനൊപ്പം അണിഞ്ഞത്. കഴുത്തിലണിഞ്ഞ ചോക്കറും ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. ഒരു വശത്ത് മുത്തുകളും മറുവശത്ത് സ്വര്‍ണച്ചങ്ങലക്കണ്ണികളും വരുന്ന ഡിസൈനിലുള്ള ചോക്കറാണ് കീര്‍ത്തി ധരിച്ചത്. ഇതിനൊപ്പം കാതില്‍ പേള്‍ സ്റ്റഡും അണിഞ്ഞു. ‘എന്റെ ബാര്‍ബി ലോകത്ത്’ എന്ന ക്യാപ്ഷനോടെയാണ് കീര്‍ത്തി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘രഘു താത്ത’ എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ ഫോട്ടോഷൂട്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു, പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു ;...

0
തിരുവനന്തപുരം : പിണറായി വിജയൻ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ്...

തടി പെട്ടെന്ന് കുറച്ച് സ്ലിം ആകാം; ക്വിനോവ ഇങ്ങനെ കഴിക്കൂ

0
അരിഭക്ഷണം കഴിക്കാന്‍ പറ്റാത്ത ആരോഗ്യാവസ്ഥകള്‍ ഉള്ളവര്‍ക്കും പ്രമേഹരോഗികള്‍ക്കും തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമെല്ലാം...

ഒമര്‍ അബ്ദുള്ള നിയമസഭാകക്ഷി നേതാവ് , നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണ

0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ...

കാപ്പിക്കടക്കാരന്‍റെ അക്കൗണ്ടിൽ വന്നത് 999 കോടി , ഒന്നും വിട്ടുപറയാതെ ബാങ്ക്

0
ബംഗളൂരു: പെട്ടന്നൊരു ദിവസം നിങ്ങളുടെ അക്കൗണ്ടിലേക്ക് 999 കോടി രൂപ എത്തിയാല്‍...