ഓമല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം പാളുന്നു

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂർ : ഓമല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം പാളുന്നു. പഞ്ചായത്തിലെ ഭൂരിപക്ഷം വാർഡുകളിലും ഒരാഴ്ചയായി കുടിവെള്ളമില്ലാതെ ജനങ്ങൾ വിഷമിക്കുകയാണ്. പൈവള്ളി ഭാഗത്ത് സ്ഥിതിചെയ്യുന്ന ബൂസ്റ്റർ ടാങ്കിൽനിന്നാണ് ഓമല്ലൂർ പഞ്ചായത്തിലെ മിക്ക വാർഡുകളിലും ശുദ്ധജല വിതരണം നടത്തുന്നത്. വർഷങ്ങൾ പഴക്കമുള്ള ടാങ്കിൽനിന്ന്‌ വൻതോതിൽ ജലം ചോർന്നുപോകുന്നതുമൂലമാണ് പഞ്ചായത്തിൽ നിലവിൽ കുടിവെള്ളക്ഷാമം നേരിടുന്നത്. അതോറിറ്റിയുടെ വാട്ടർ കണക്ഷൻ ഉള്ള വീടുകളിൽ കുടിവെള്ളം കിട്ടിയിട്ട് ആഴ്ചകൾ പിന്നിടുകയാണ്. പല വീടുകളിലും വില നൽകി വാങ്ങേണ്ട അവസ്ഥയാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....