കൈപ്പുഴ ശിവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഇന്ന് നടക്കും

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം കൊട്ടാരംവക കൈപ്പുഴ ശിവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ഇന്ന് 12.31-നും 12.53-നും ഇടയിലുളള കന്നിരാശി മുഹൂർത്തത്തിൽ നടക്കും. തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും. മേൽശാന്തി ചെങ്കിലാത്തുമഠം കേശവൻപോറ്റി സഹകാർമികത്വം വഹിക്കും. കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും. രാവിലെ ഗണപതിഹോമത്തിനുശേഷം അധിവാസത്തിങ്കൽ ഉഷഃപൂജ, വിദ്വേശ്വര പ്രോക്ഷണം, പ്രാസാദ പ്രതിഷ്ഠ, നപുംസക ശിലാ പ്രതിഷ്ഠ, പീഠപ്രതിഷ്ഠ, മരപ്പാണി, ജീവകലശം അകത്തേക്ക് എഴുന്നള്ളിക്കൽ, ശിവലിംഗപ്രതിഷ്ഠ, പീഠപ്രതിഷ്ഠ, കുംഭേശ കലശാഭിഷേകം, നിദ്രാ കലശാഭിഷേകം, ജീവകലശാഭിഷേകം, ജീവാവാഹനം, സ്‌തോത്രാവാഹനം, പ്രതിഷ്ഠാബലി, ഉച്ചപ്പൂജ, നിത്യനിദാന നിശ്ചയം, നടയടയ്ക്കൽ. വൈകീട്ട് മുളപൂജ, വലിയ ബലിക്കല്ലധിവാസം, അധിവാസഹോമം, നടയടയ്ക്കൽ എന്നിവയുണ്ടാകും. 13 മുതൽ 15 വരെ പ്രതിഷ്ഠയ്ക്കുശേഷമുള്ള പൂജാകർമങ്ങൾ നടക്കും. പ്രതിഷ്ഠാദിവസമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രസാദമൂട്ടും ഉണ്ടാകും. കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ.ശങ്കർ, സെക്രട്ടറി സുരേഷ് വർമ, ട്രഷറർ ദീപാ വർമ ഭരണസമിതി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...