ബ്രൂക്ക്‌ലിന്‍ കാത്തലിക് പള്ളിയിൽ നിന്നും 2 മില്യണ്‍ വിലമതിക്കുന്ന സ്വർണ കൂടാരം മോക്ഷണം പോയി

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്  : ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലെ സെന്റ് അഗസ്റ്റിൻ റോമൻ കത്തോലിക്കാ പള്ളിയിൽ നിന്ന് രണ്ട് മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണ കൂടാരം മോഷണം പോയതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ അറിയിപ്പിൽ പറയുന്നു. മെയ് 26 മുതൽ ശനി വരെയുള്ള ദിവസങ്ങൾക്ക് ഇടയിലാണ് കൂടാരം പള്ളിയിൽ നിന്ന് മോഷണം പോയതായി കരുതുന്നത്. ചര്‍ച്ച് ആല്‍ട്ടറിലുണ്ടായിരുന്ന ഏയ്ഞ്ചല്‍ സ്റ്റാച്യു തല അറുത്ത നിലയിലും കണ്ടെത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....