സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്

For full experience, Download our mobile application:
Get it on Google Play

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. ഇന്നലെ ഉയർന്ന സ്വർണ വില ഇന്ന് കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 80 രൂപ വർദ്ധിച്ചിരുന്നു. ഇന്നലെ 38,280 രൂപയിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. എന്നാൽ ഇന്ന് അതെ 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 38200 രൂപയാണ്.

സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിൻ 10 രൂപ കുറഞ്ഞു. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 4,775 രൂപയായി. ഇന്നലെ പവന് 10 രൂപയുടെ വർദ്ധനവുണ്ടായി.  18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. കുറഞ്ഞത് 10 രൂപയാണ്.  ഇതോടെ 18 കാരറ്റ് സ്വർണത്തിറെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 3,945 രൂപയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...