പെരിങ്ങര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പ് , സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി പെരിങ്ങര ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ച് കുട്ടികൾക്ക് പ്രീ സ്കൂൾ വികാസമേഖലകളിൽ ശേഷികൾ ഉറപ്പാക്കാൻ കഴിയുന്ന പ്രവർത്തന ഇടങ്ങളോടുകൂടിയ വർണക്കൂടാരം മാതൃകാ പ്രീ പ്രൈമറിയുടെ ഉദ്ഘാടനം അഡ്വ.മാത്യു.ടി.തോമസ് എം.എൽ.എ നിർവ്വഹിച്ചു.

എസ്.എസ്.കെ.BALA (Building as Learning Aid) പദ്ധതിയിൽ അനുവദിച്ച ഒരു ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാത്തൻ ജോസഫ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സനിൽകുമാരി. എസ് അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല ഡി.ഇ.ഒ.പ്രസീന പി.ആർ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.കെ.ജില്ലാ പ്രോഗ്രാം ഓഫീസർ സുജമോൾ.എസ് പദ്ധതി വിശദീകരണം നടത്തി. ആർട്ടിസ്റ്റ് അശോകൻ നളന്ദ, സജീവ്കുമാർ കല്ലിശ്ശേരി എന്നിവരെ ആദരിച്ചു.

തിരുവല്ല എ ഇ ഒ. മിനികുമാരി വി.കെ, എസ്.എസ്.കെ.തിരുവല്ല ബി.പി.സി റോയ്. റ്റി മാത്യു , പെരിങ്ങര ഗ്രാമപഞ്ചായത്ത് സി.ഡി.എസ്.ചെയർപേഴ്സൺ ഗീതാ പ്രസാദ് ,പി.ടി.എ പ്രസിഡൻ്റ് സിബി ആചാര്യ, പൂർവ്വാദ്ധ്യാപക വിദ്യാർത്ഥി സംഘടന സെക്രട്ടറി, ബാലകുമാർ.കെ.ആർ, പ്രഥമാദ്ധ്യാപകൻ ബിജു.ജെ, വിദ്യാലയ വികസന സമിതിയംഗം അഡ്വ.പ്രമോദ് ഇളമൺ, അധ്യാപക പ്രതിനിധി അജയകുമാർ.കെ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...