അഞ്ചുകുഴിപ്രത്യാശ ഭവന് അനുവദിച്ച ഗാർഡൻ റ്റില്ലർ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി കൃഷി ഭവന്‍റെ  സ്റ്റേറ്റ് ഹോർട്ടികൾച്ചർ പദ്ധതി പ്രകാരം പഴവങ്ങാടി അഞ്ചുകുഴി പ്രത്യാശ ഭവന് അനുവദിച്ച ഗാർഡൻ റ്റില്ലർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്‍റ്  അനിത അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്തംഗം അന്നമ്മ തോമസ്, സ്ഥിരം സമിതി അധ്യക്ഷ ഷേർളി ജോർജ്, വാർഡ് അംഗങ്ങളായ അജിത്ത് ഏണസ്റ്റ്, റൂബി കോശി, അനീഷ് ഫിലിപ്പ്, ബിജി വർഗീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസന്‍, കൃഷി ഓഫീസര്‍ മുത്തുസ്വാമി, പ്രത്യാശ ഭവൻ ഡയറക്ടർ ഫാ. കൊച്ചുകുഞ്ഞ് കോശി എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും

0
ഹാനോയി: വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ...

വയനാട്ടിലെ ഉരുൾപൊട്ടൽ മുന്നറിയിപ്പ് പദ്ധതി സാങ്കേതിക കുരുക്കിൽ

0
മേപ്പാടി: വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ അമൃത...

അമേരിക്ക ഇടപെടൽ നിർത്തണം ; ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ

0
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രം​ഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ...

വിഖ്യാത ഗായിക എസ്. ജാനകിക്ക് ഇന്ന് അന്ത്യാഞ്ജലി ; മൈസൂരിലെ വീട്ടിൽ അന്ത്യവിശ്രമം

0
തിരുവനന്തപുരം: അന്തരിച്ച തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് വിട നൽകാനൊരുങ്ങി സംഗീതലോകം....