Friday, April 19, 2024 8:31 pm

ശീലമാക്കേണ്ടത് നല്ല ഭക്ഷണസംസ്‌കാരം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാം ശീലമാക്കേണ്ടത് നല്ല ഭക്ഷണസംസ്‌കാരം ആകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പള്ളിക്കല്‍ കാര്‍ഷിക കര്‍മ്മസേനയുടെ വാഴകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. വിഷരഹിത പച്ചക്കറികള്‍ ഉത്പാദിപ്പിക്കുക എന്നത് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കൃഷി വകുപ്പ് നല്‍കും.

Lok Sabha Elections 2024 - Kerala

ചടങ്ങില്‍ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ് അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീനാദേവി കുഞ്ഞമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, സിന്ധു ജയിംസ്, ഷീനാ റെജി, എ.പി. സന്തോഷ്, ലൂയിസ് മാത്യു, റോഷന്‍ ജോര്‍ജ്, സുപ്രഭ, ജി. സുമേഷ്, യമുന മോഹന്‍, റോണി വര്‍ഗീസ്, മായ ഉണ്ണികൃഷ്ണന്‍, എസ്. സ്മിത, കൃഷി ഓഫീസര്‍ അഞ്ജു ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാം… ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴി…

0
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഒറ്റക്ലിക്കില്‍ വിരല്‍തുമ്പില്‍ എത്തിക്കാന്‍ വോട്ടര്‍...

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ വൈദ്യുതി വിഛേദിച്ച സംഭവത്തിൽ കെ.എസ്.യു മാർച്ച് നടത്തി

0
പത്തനംതിട്ട: 6 മാസക്കാലത്തെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ കെ.എസ്.ഇ.ബി പത്തനംതിട്ട വിദ്യാഭ്യാസ...

ഫാസിസം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി : മുല്ലക്കര

0
വൃന്ദാവനം: ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ഫാസിസം കൂടുതല്‍ ആക്രമണോത്സുകമായ പാതയിലേക്ക് പോകുന്നതായാണ് സമീപകാല...

വീട്ടില്‍ വോട്ട് : മണ്ഡലത്തില്‍ ഇതുവരെ വോട്ട് ചെയ്തത് 9,510 പേര്‍

0
പത്തനംതിട്ട : അസന്നിഹിത വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യത്തിലൂടെ ഏപ്രില്‍...