കോന്നി : സി പി ഐ പ്രമാടം ലോക്കൽ കമ്മിറ്റി ഓഫീസ് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ബി രാജേന്ദ്രൻ പിള്ള, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ,ജില്ലാ കൗൺസിൽ അംഗം കെ എൻ സത്യാനന്ദപണിക്കർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം റ്റി തുളസീധരൻ, മങ്ങാട് സുരേന്ദ്രൻ, ജയകുമാർ,ബാലൻ മാസ്റ്റർ, സന്തോഷ് കൊല്ലൻപടി, മിനി റെജി, റെജി, ലോക്കൽ സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
സിപിഐ പ്രമാടം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment