ജനതാ പബ്‌ളിക് ലൈബ്രറി മന്ദിരം ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മഠത്തും ഭാഗം ജനതാ പബ്‌ളിക് ലൈബ്രറിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. ഡോ. എഴുമറ്റൂര്‍ രാജരാജ വര്‍മ്മയാണ് പുതിയ മന്ദിരം ഉദ്ഘാടനം നിര്‍വഹിച്ചത്. അക്ഷര ലോകത്തേക്ക് പുതുതലമുറയെ വാര്‍ത്തടുക്കുന്നതില്‍ വായനശാലകളുടെ പങ്ക് നിസ്തുലമാണെന്ന് ഡോ. എഴുമറ്റൂര്‍ രാജരാജ വര്‍മ്മ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യകള്‍ക്ക് ഇടം നല്‍കണ്ടത് കാലത്തിന്റെ ആവശ്യമാണങ്കിലും വായനയുടെ അത്യനുഭവം ലഭ്യമാകണമെങ്കില്‍ വായനശാലകളെ ആശ്രയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് വിജോയി പുത്തോട്ടില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി കെ മത്തായി, ജറിഷ്, ഡോ.പി.ജെ ഫിലിപ്പ്, ജോര്‍ജ്ജ് വര്‍ഗീസ്, അമ്പിളി പ്രസാദ്, മോളിക്കുട്ടി ഷാജി, ജിനോയി ജോര്‍ജ്ജ്, ഫാ.ജേക്കബ്ബ് എം വറുഗീസ്, മുരളിധരന്‍ നായര്‍, അശോക് കുമാര്‍, ഹരി ആര്‍ നായര്‍, ജോസ് കുറഞ്ഞുര്‍, നളിനാക്ഷന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...