പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം നിര്‍മിച്ച കൊട്ടാരംപടി പാറപ്പാട്ട് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മുജീബ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, തൊഴിലുറപ്പ് മേറ്റ് ലില്ലി സാം, റെസിഡന്‍സ് പ്രസിഡന്റ് ഷൈജു നല്ലൂര്‍, ബിജു എന്നിവര്‍ സംസാരിച്ചു.
കൊട്ടാരംപടി പാറപ്പാട്ട് റോഡ് ഉദ്ഘാടനം
RECENT NEWS
Advertisment