ജാതി വിവേചന വിവാദം ; കളക്ടര്‍ വിളിച്ച ചര്‍ച്ചയ്ക്ക് ഗവേഷക വിദ്യാര്‍ത്ഥി എത്തിയില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജാതി വിവേചന വിവാദത്തിന്റെ പേരിൽ എം.ജി സര്‍വകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പരാതിക്കാരിയായ ഗവേഷക എത്തിയില്ല. സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും ചര്‍ച്ച വിളിച്ചെങ്കിലും പരാതിക്കാരിക്ക് എത്താന്‍ കഴിഞ്ഞില്ലെന്നും കോട്ടയം കളക്ടര്‍ പറഞ്ഞു. സമരപ്പന്തലിലെത്തി ചര്‍ച്ച നടത്തുക പ്രായോഗികമല്ല. ഗവേഷണം തുടരാന്‍ സൗകര്യം ഒരുക്കുമെന്ന് സര്‍വകലാശാല അറിയിച്ചെന്നും കളക്ടര്‍ വ്യക്തമാക്കി. കളക്ടറേറ്റിലേക്ക് എത്താനുള്ള ആരോഗ്യസ്ഥിതി ഇല്ലെന്നും, സമരപ്പന്തലിലെത്തി ചര്‍ച്ച നടത്തണമെന്നാണ് ഗവേഷക വിദ്യാർത്ഥിയുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...

ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം

0
തൃശൂര്‍: ഹോട്ടലില്‍ ബിയര്‍ കഴിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ...