ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണം 2021 – 22 പ്രകാരം 100 കുടുംബങ്ങള്‍ക്ക് തേനീച്ച വളര്‍ത്തുന്നതിന് പരിശീലനം നല്‍കുകയും തേനീച്ച, കൂട്, സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുകയും ചെയ്യും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേയര്‍പേഴ്സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, മെമ്പര്‍മാരായ മിനി മനോഹരന്‍, ലക്ഷ്മി ജോതിഷ്, കാഞ്ചന, ജീനാ ഷിബു, അരുണ്‍ രാജ്, ലത.ജെ, പ്രകാശ്, വിദ്യാ ഹരികുമാര്‍, സതീഷ് കുമാര്‍, അനൂപ് വേങ്ങവിളയില്‍, കൃഷി ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, പേമാരി, വെള്ളപ്പൊക്കം എന്നിവ...

റാന്നിയില്‍ ഒറ്റപ്പെട്ടുപ്പോയ ജനങ്ങൾക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഭക്ഷണം ഒരുക്കി സി.പി.എം പ്രവര്‍ത്തകര്‍

0
റാന്നി : റാന്നിയെ വീണ്ടും ദുരിതത്തിലാക്കിയ പ്രളയത്തിൽ നാടിന് കൈത്താങ്ങായി സി.പി.എം...

ചെങ്ങന്നൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു : രണ്ട് പേര്‍ക്ക് പരിക്ക്

0
ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് ജംഗ്ഷനില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ട്...

പ്രമാടം പൂങ്കാവ് ജംഗ്ഷനില്‍ വാനും സ്കൂട്ടറും കൂട്ടിയിടിച്ചു : രണ്ട് പേര്‍ക്ക് പരിക്ക്

0
പത്തനംതിട്ട : പ്രമാടം പൂങ്കാവ് ജംഗ്ഷനില്‍ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട്...