ആദായനികുതി വകുപ്പ് ഓഫിസുകള്‍ ഈ മാസം 31 വരെ എല്ലാ ശനിയാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ആദായനികുതി വകുപ്പ് ഓഫിസുകള്‍ ഈ മാസം 31 വരെ എല്ലാ ശനിയാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ തലം വരെയുള്ള ഓഫിസുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ഇതനുസരിച്ചു കേരളത്തിലടക്കം ഓഫിസുകള്‍ക്ക് ഇന്നു പ്രവൃത്തിദിനമായിരിക്കും. നികുതിദായകരുടെ പരാതികള്‍ക്കു ചെവികൊടുക്കാത്ത കേന്ദ്രനികുതി ബോര്‍ഡുകളെ വിമര്‍ശിച്ച ധനമന്ത്രി നികുതിദായകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ബോര്‍ഡുകള്‍ തയാറാകണമെന്ന് നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...